Sabu breaks the rule in bigboss
മത്സരാര്‍ത്ഥികള്‍ക്ക് ഒളിക്കുന്നതിന് വേണ്ടി നല്‍കിയ പെട്ടിയില്‍ സാബുവിനോട് കയറി ഇരിക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. മറ്റുള്ളവര്‍ക്ക് അദ്ദേഹത്തെ കാണുന്നതിനായി പെട്ടിയില്‍ ചെറിയ ദ്വാരമുണ്ടാക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു.
#BigBossMalayalam